വെസ്റ്റ്മങ്ങാട് സ്കൂളില്‍ ലോക പ്രമേഹ ദിനത്തോട് അനുബന്ധിച്ച് എന്‍. എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കൂട്ട നടത്തം സംഘടിപ്പിച്ചു. മനുഷ്യജീവിതത്തില്‍ വ്യായാമത്തിന്‍റെ ആവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിന്‍റെ ഭാഗമായാണ് കൂട്ടനടത്തം സംഘടിപ്പിച്ചത്.
No comments:
Post a Comment